Map Graph

കൊല്ലം രാമേശ്വരം മഹാദേവക്ഷേത്രം

കേരളത്തിൽ കൊല്ലം ജില്ലയിൽ കൊല്ലം നഗരത്തിൽ സ്ഥിതിചെയ്യുന്ന മഹാദേവക്ഷേത്രമാണ് കൊല്ലം രാമേശ്വരം ക്ഷേത്രം. 108 ശിവക്ഷേത്രങ്ങളിൽ പറയുന്ന കൊല്ലത്തെ രണ്ടു ശിവക്ഷേത്രങ്ങളിൽ ഒന്നാണിത്. കൊല്ലത്തെ രണ്ടാമത്തെ ശിവക്ഷേത്രം കൊല്ലം ആനന്ദവല്ലീശ്വരം ക്ഷേത്രം ആണ്. കൊല്ലം രാമേശ്വരത്തെ ശിവലിംഗപ്രതിഷ്ഠ നടത്തിയത് പരശുരാമനാണന്നു വിശ്വസിക്കുന്നു.. കേരള ചരിത്രത്തിൽ ശിലാലിഖിതങ്ങളുടെ സംഭാവനയാൽ ഇടം നേടിയ ക്ഷേത്രമാണ് കൊല്ലം രാമേശ്വരം ക്ഷേത്രം.

Read article
പ്രമാണം:കൊല്ലം_രാമേശ്വരം_മഹാദേവക്ഷേത്രം.JPG